മകരജ്യോതി എന്ന സിറിയസ് നക്ഷത്രം കാണാന്‍ എന്തു ചെയ്യണം ?

കേരളത്തില്‍ ഏതാണ്ട് 8-9 മാസത്തോളം മകരജ്യോതി എന്ന സിറിയസ്സ് നക്ഷത്രത്തെ വലിയ പ്രയാസമില്ലാതെ  കാണാന്‍ കഴിയും. ഉദിക്കുന്ന സമയത്തില്‍ വ്യത്യാസമുണ്ടായിരിക്കും എന്ന് മാത്രം. കാസര്‍ഗോഡുനിന്നും തിരുവനന്തപുരത്തുനിന്നും ഒക്കെ ഈ നക്ഷത്രം സുഖമായി കാണാം.