ജീനോമിക്‌സ്: പരിണാമരഹസ്യങ്ങൾ വെളിപ്പെടുത്താനുള്ള താക്കോൽ

ജീനോമിക്സ് ശാസ്ത്രശാഖയെക്കുറിച്ചും ജനിതകവ്യതിയാനത്തിന് കാരണമാകുന്ന ഓരോ ഘടകത്തെയും ജീനോമിക്‌സ് ഉപയോഗിച്ച് എങ്ങനെ വിശകലനം ചെയ്യാമെന്നും എവല്യൂഷണറി ജീനോമിക്‌സിന്റെ പരിമിതികളെക്കുറിച്ചും വിശദീകരിക്കുന്നു.

കൊറോണ വൈറസ് – ജനിതകശ്രേണീകരണം കേരളത്തിൽ

കോഴിക്കോട് മെഡിക്കൽ കോളേജിന്റെ സഹായത്തോടെ ഡൽഹിയിൽ സി എസ് ഐ ആറിന്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്റ് ഇന്റഗ്രേറ്റീവ് ബയോളജി, അക്കാദമി ഓഫ് സയന്റിഫിക്ക് ആന്റ് ഇന്നവേറ്റീവ് റിസർച്ച് എന്നീ ഗവേഷണ സ്ഥാപനങ്ങൾ കോവിഡിന് കാരണമായ സാർസ് കൊറോണ വൈറസ് 2 ന്റെ നടത്തിയ ജനിതക ശ്രേണീകരണ പഠനത്തിന്റെ പ്രാഥമിക റിപ്പോർട്ട് തയ്യാറായി

കൊറോണ വൈറസ് : ജനിതകശ്രേണി നിർണയവും വംശാവലികളും

ഇന്ത്യയിൽ നിന്നുള്ള SARS-CoV-2 ജനിതകശ്രേണികളുടെ വിശകലനത്തിൽ ഏഴു പ്രധാന വംശാവലികൾ കാണുവാൻ സാധിക്കും. ഇവയിൽ ആറു വംശാവലികൾ ലോകത്തെമ്പാടും പ്രബലമായി കാണപ്പെടുന്ന പത്തു വംശാവലികളിൽ ഉൾപെടുന്നവയാണ്. SARS CoV-2ന്റെ ഇന്ത്യയിലെ ജനിതകവംശാവലിയെക്കുറിച്ചുള്ള ലേഖനം.

Close