പ്രപഞ്ചത്തിന്റെ ചരിത്രം, പ്രപഞ്ചവിജ്ഞാനത്തിന്റെയും

ഈ പ്രപഞ്ചം എങ്ങനെയുണ്ടായി ? തുടക്കത്തില്‍ തത്വചിന്തകരുടെയും മറ്റും ആലോചനാ വിഷയമായിരുന്നു ഇത്. ഇന്നത് ആധുനിക ശാസ്ത്രത്തിന്റെ ഭാഗമാണ്.

ഇരുണ്ട ദ്രവ്യവും ഇരുണ്ട ഊര്‍ജ്ജവും പ്രപഞ്ചത്തിന്റെ അവസാനം കുറിക്കുമോ ?

അഖില്‍ കൃഷ്ണന്‍ എസ് വിക്കിപീഡിയ പ്രവര്‍ത്തകന്‍ നമുക്കറിയാവുന്ന പ്രപഞ്ചത്തിന്റെ ഏതാണ്ട് 68 ശതമാനത്തോളം ഇരുണ്ട ഊര്‍ജ്ജവും 27  ശതമാനത്തോളം ഇരുണ്ടദ്രവ്യവുമാണെന്ന് കണക്കാക്കപ്പെടുന്നു. ഈ ഊര്‍ജ്ജവും ദ്രവ്യവും ചേര്‍ന്നാണ് പ്രപഞ്ചത്തിന്റെ ഭാവിയും അവസാനവും തീരുമാനിക്കുന്നത്. ഇപ്പോഴുള്ള...

Close