2019 ജൂലൈയിലെ ആകാശം

മഴമേഘങ്ങള്‍ ദൃഷ്ടി മറയ്ക്കുന്നില്ലങ്കില്‍ അതി മനോഹരമായ ആകാശ കാഴ്ചകളാണ് 2019 ജൂലൈ മാസത്തില്‍ കാണാന്‍ കഴിയുന്നത്. ശുക്രന്‍, വ്യാഴം, ശനി എന്നീ ഗ്രഹങ്ങളും മനോഹര നക്ഷത്രരാശികളായ ചിങ്ങവും വൃശ്ചികവും നമ്മെ വശീകരിക്കുകതന്നെ ചെയ്യും. ഒറ്റ നക്ഷത്രങ്ങളായ ചിത്തിര (ചിത്ര), തൃക്കേട്ട, ചോതി എന്നിവയുമുണ്ട് ഈ മാസത്തെ സന്ധ്യാകാശത്ത്. ഭൂമി സൂര്യനില്‍ നിന്നും ഏറ്റവും അകന്ന് നില്‍ക്കുന്ന സമയമാണിത്. ജൂലൈ 4ന് ആണ് ഭൂമി സൂര്യനില്‍ നിന്നും ഏറ്റവും അകലെ എത്തുക.

ഭൂമി

ലളിതമായ ഭാഷയിൽ ഭൂശാസ്ത്ര വിഷയങ്ങളിലെ വിവരങ്ങൾ കുട്ടിക്കളിലേയ്ക്കെത്തിക്കുക എന്ന ഉദ്ദേശത്തോടെ നിത്യജീവിതവുമായി ബന്ധപ്പെട്ട ഭൂശാസ്ത്ര വിഷയങ്ങളെ അഞ്ച് മൊഡ്യൂളുകളിലായി തയ്യാറാക്കിയ വീഡിയോ, പോസ്റ്റർ, സംഗ്രഹം എന്നിവയാണ് ഈ പഠനപദ്ധതിയിലുള്ളത്.

Close