ഇന്നത്തെ ഇന്റർനെറ്റ് വ്യവസ്ഥയിൽനിന്നും കമ്പ്യൂട്ടിങ് ശേഷിയെ എങ്ങനെ തിരിച്ചുപിടിക്കാം ?

ഡോ.ദീപക് പി.അസോ. പ്രൊഫസർ, കമ്പ്യൂട്ടർ സയൻസ് വിഭാഗം, ക്വീൻസ് സർവകലാശാല, യു.കെ. ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംEmail ഇന്റർനെറ്റിന്റെ ഇന്നത്തെ അവസ്ഥയെ രൂക്ഷവും ക്രിയാത്മകവും ആയ വിമർശത്തിന് വിധേയമാക്കുന്ന ഒരു പ്രധാനപ്പെട്ട കൃതിയാണ് ഡിജിറ്റൽ...

ഡിജിറ്റൽ ശൃംഖലാ മുതലാളിത്തം

2024 ജൂലൈ 19 ന് ലോകത്തെയൊട്ടാകെ ഞെട്ടിച്ചതും ‘ഇതുവരെയുണ്ടായിട്ടുള്ളതിൽ വെച്ച് ഏറ്റവും വലുത്’ എന്ന് വിശേഷിപ്പിക്കപ്പെട്ടതുമായ ഒരു പിഴവ് ഡിജിറ്റൽ ലോകത്ത് സംഭവിക്കുകയുണ്ടായി. ആഗോളമായി നിരവധിയിടങ്ങളിലായി വിൻഡോസ് മെഷീനുകൾ പണിമുടക്കി. അതിന്റെ പ്രത്യാഘാതമായി പല വിമാനത്താവളങ്ങളും ആശുപത്രികളും സർക്കാർ സേവനങ്ങളും നിശ്ചലമായി. അന്നെന്താണ് സംഭവിച്ചത് എന്ന് ലൂക്കയിലൂടെ തന്നെ വായനക്കാർ അറിഞ്ഞിട്ടുള്ളതുമാണ്. ആ പിഴവിലേക്ക് നയിച്ച സാഹചര്യങ്ങൾ നാം സാങ്കേതികതലത്തിലും മറ്റും മനസ്സിലാക്കുന്നതിനോടൊപ്പം രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയുടെ (political economy) തലത്തിലും മനസ്സിലാക്കേണ്ടതുണ്ട്. അങ്ങനെ മനസ്സിലാക്കാൻ ശ്രമിക്കുന്നതിലേക്കായി ‘ഡിജിറ്റൽ ശൃംഖലാമുതലാളിത്തം’ എന്ന ഒരു ആശയം അവതരിപ്പിക്കുകയാണിവിടെ.

അനുഭവങ്ങൾ, ഓർമ്മകൾ, വമ്പുപറച്ചിൽ

ഡിജിറ്റൽ ആയി രേഖപ്പെടുത്താത്ത ഓർമ്മകളെ വിലകുറച്ചു കാണുന്ന രീതി, അല്ലെങ്കിൽ എല്ലാത്തിനെയും ഡിജിറ്റൽ ആക്കാനുള്ള തിടുക്കം, നമ്മുടെ ജീവിതത്തെ തന്നെ സ്വാധീനിക്കുന്നുണ്ട്.

വോട്ടർ പട്ടിക ‘വൃത്തിയാക്കാൻ’ നിർമ്മിതബുദ്ധി ഉപയോഗിച്ചാലോ?

വിവരങ്ങളും വിവരശേഖരങ്ങളും പ്രധാനമാണ് എന്ന് മനസ്സിലാക്കുമ്പോൾ തന്നെ ഉപരിപ്ലവമായോ മറ്റു രീതികളിൽ കേവലമായോ വിവരശേഖരങ്ങളെ
സമീപിക്കുമ്പോൾ ഉണ്ടാവുന്ന വിപത്തുകൾ
കൂടി നാം തിരിച്ചറിയേണ്ടതുണ്ട്.

സാങ്കേതികവിദ്യയ്ക്ക് വ്യക്തി എന്താണ്?

ഡോ.ദീപക് പി.അസോ. പ്രൊഫസർ, കമ്പ്യൂട്ടർ സയൻസ് വിഭാഗം, ക്വീൻസ് സർവകലാശാല, യു.കെ. ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംEmail സാങ്കേതികവിദ്യയ്ക്ക് വ്യക്തി ആരാണ് എന്താണ്? നാം ഓരോരുത്തരും ഓരോരോ വ്യക്തികളാണ്. അങ്ങനെ പറയുന്നത് ഒരു പരിമിതപ്പെടുത്തൽ...

യന്ത്രയുഗത്തിലെ മനുഷ്യനും മാനവികതയും  

ഡോ.ദീപക് പി.അസോ. പ്രൊഫസർ, കമ്പ്യൂട്ടർ സയൻസ് വിഭാഗം, ക്വീൻസ് സർവകലാശാല, യു.കെ.Email [su_dropcap]ഇ[/su_dropcap]രുപത്തൊന്നാം നൂറ്റാണ്ടിലെ മനുഷ്യൻ ജീവിക്കുന്നത് യന്ത്രങ്ങളുടെ നടുവിലാണ് എന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിയുണ്ടാവില്ല. രാവിലെ ഉറക്കത്തിൽ നിന്നും എഴുന്നേൽക്കാനുള്ള അലാറം മൊബൈൽ...

യന്ത്രവൽക്കരണം: പത്തൊൻപതാം നൂറ്റാണ്ടിലെ ഒരു സിദ്ധാന്തവും അതിന്റെ ഇന്നത്തെ പ്രസക്തിയും

‘നമുക്ക് ബാബേജിലേക്ക് മടങ്ങിക്കൂടെ?’ എന്ന ചോദ്യം ഒരു നിർമ്മിതബുദ്ധി നവീകരണത്തിലേക്കുള്ള പാതയിലേക്ക് നയിക്കും എന്ന് പ്രത്യാശിക്കാൻ ഏറെയുണ്ട്.

Close