അമച്വർ അസ്ട്രോണമേഴ്സ് കോൺഗ്രസ് സമാപിച്ചു
അസ്ട്രോണമേഴ്സ് കോൺഗ്രസ് സമാപിച്ചു.
Kerala Amateur Astronomers Congress 2025 -Register NOW
കേരളത്തിലെ വാനനിരീക്ഷകർ ഒത്തുചേരുന്നു ഹാലി ധൂമകേതുവിനെ സ്വീകരിച്ച് നാം തുടങ്ങിയ ജനകീയ ജ്യോതിശ്ശാസ്ത്ര പ്രചരണ പ്രവർത്തനങ്ങൾ നാല് പതിറ്റാണ്ടിലെത്തി നിൽക്കുകയാണ്. ഇന്ന് കേരളമങ്ങോളമിങ്ങോളം ധാരാളം വാനനിരീക്ഷകരുണ്ട്. ടെലസ്കോപ്പ് ഉപയോഗിച്ചും അല്ലാതെയുമുള്ള വാനനിരീക്ഷണക്ലാസുകളും ധാരാളമായി നടക്കുന്നു....
താരനിശ- വാനനിരീക്ഷണ ക്യാമ്പുകൾ സമാപിച്ചു
ക്യാമ്പുകൾ സമാപിച്ചു കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലിന്റെയും ആസ്ട്രോ കേരളയുടെയും സംയുക്താഭിമുഖ്യത്തിൽ തിരുവനന്തപുരം വിതുര ഗവ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ, കോട്ടയം സി.എം.എസ് കോളേജ്, പാലക്കാട് അഹല്യ ക്യാമ്പസ് എന്നിവിടങ്ങളിൽ ഏപ്രിൽ...
അവധിക്കാല താരനിശ – ഏപ്രിൽ 12,13 തിയ്യതികളിൽ – രജിസ്ട്രേഷൻ ആരംഭിച്ചു
ലൂക്ക അസ്ട്രോ കോഴ്സിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലും ആസ്ട്രോ കേരളയും സംയുക്തമായി സംഘടിപ്പിക്കുന്ന വാനനിരീക്ഷണ ക്യാമ്പ് ഏപ്രിൽ 12,13 തിയ്യതികളില്‍ തിരുവനന്തപുരം (വിതുര) , കോട്ടയം (സി.എം.സ് കോളേജ്)...
ലൂക്ക – താരനിശകൾക്ക് തുടക്കമായി
ആകാശത്തെ വിസ്മയലോകത്തെ ആഴത്തിൽ അറിയാൻ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ജ്യോതിശാസ്ത്രകോഴ്സിന്റെ ആദ്യക്യാമ്പുകൾക്കു സംസ്ഥാനത്തെ മുന്നു കേന്ദ്രങ്ങളിൽ തുടക്കമായി. കോഴ്സിൽ ചേർന്ന ആയിരം പേരിൽ 200 പേരാണ് ആദ്യക്യാമ്പുകളിൽ പങ്കെടുക്കുന്നത്.