Read Time:1 Minute
ഐ.ഐ.ടി. പാലക്കാടിന്റെയും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലിന്റെയും സംയുക്താഭിമുഖ്യത്തിൽ മെയ് 1 മുതൽ 30 വരെ പൂട്ടും താക്കോലും എന്ന പേരിൽ പസിൽ പരമ്പര സംഘടിപ്പിക്കുന്നു. ദിവസവും 3 പസിലുകളാണുണ്ടാകുക. ഉത്തരങ്ങൾ quiz.luca.co.in വെബ്സൈറ്റിലൂടെ നൽകാം. വിദ്യാർത്ഥികൾക്ക് പ്രതിദിന അപ്ഡേറ്റിനും സംശയനിവാരണത്തിനുമായി പസിൽ ക്ലബ് – വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടായിരിക്കും. എല്ലാ ദിവസവും പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഐ.ഐ.ടി പാലക്കാടിന്റെ നേതൃത്വത്തിൽ ഓൺലൈനായും നേരിട്ടുമുള്ള പസിൽ, ഗണിത കളരി ഉണ്ടാകും.
പസിൽ പുസ്തകങ്ങൾ സ്വന്തമാക്കാം
പസിൽ പേജ് സന്ദർശിക്കൂ
മെയ് 11 ന് രാത്രി 7.30 ന്
തുടക്കം മെയ് 1 ന്
Related
8
1