Read Time:1 Minute

ഉണ്ടായതല്ല, ഉണ്ടാക്കിയതാണ്.!! ഫോട്ടോകൾ ശബ്ദരൂപത്തിലേക്ക് മാറ്റുന്ന സോണിഫിക്കേഷൻ എന്ന പ്രക്രിയ ആണ് ഹെലിക്സ് നെബുലയെ അത്തരത്തിൽ ഒരു ശബ്ദമാക്കി മാറ്റിയത്. അതിനെ നരകത്തിന്റെ ശബ്ദം എന്നെല്ലാം പറഞ്ഞ് മാധ്യമങ്ങൾ വാർത്ത കൊടുക്കുമ്പോൾ ഒരുപാടുപേർ അതിൽ തെറ്റിദ്ധരിക്കാം. എന്നാൽ നാസയുടെ അല്ല ആ വീഡിയോ..അത്തരം രസകരമായ ചില പണികൾ ചെയ്തത് സിസ്റ്റം സൗണ്ട്സ് എന്ന ടീമാണ്. നിങ്ങളുടെ ഫോട്ടോകളും ഇതുപോലെ ശബ്ദത്തിലാക്കാം.. അതെങ്ങനെയെന്ന് വീഡിയോയിൽ  കാണാം..


ലൂക്ക ലോഗോ സോണിഫിക്കേഷൻ ചെയ്തത് കേൾക്കാം

 

SYSTEM-soundsന്റെ വെബ്‌പേജിൽ ഇതുപോല ഒരുപാട് രസകരമായ വീഡിയോകൾ കാണാം.

  1. https://www.system-sounds.com

നിങ്ങൾക്കും ഇത്തരത്തിൽ സോണിഫിക്കേഷൻ ചെയ്യാം.

  1. Pixelsynth 
  2. Photosounder
  3. Sonic Photo 

പ്രപഞ്ചത്തിൽ പേടിപ്പിക്കുന്ന സ്ത്രീശബ്ദം ഉണ്ടോ?

 

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post സൈക്ലോണിന്റെ കണ്ണ്
Next post എഡ്വിൻ ഹബിളും അനന്ത മജ്ഞാതമവർണനീയമായ പ്രപഞ്ചവും
Close