Read Time:2 Minute
ശാസ്ത്രഗതി മാസികയുടെ ആഭിമുഖ്യത്തിൽ ശാസ്ത്രകഥാ മത്സരം സംഘടിപ്പിക്കുന്നു.
സമ്മാനങ്ങൾ
- ഒന്നാം സമ്മാനം 15000 രൂപ
- രണ്ടാം സമ്മാനം 10000രൂപ
- മൂന്നാം സമ്മാനം 5000 രൂപ
സൃഷ്ടികൾ അയയ്ക്കേണ്ട വിലാസം: പ്രതാധിപർ, ശാസ്ത്രഗതി, പരിഷദ് ഭവൻ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, തിരുവനന്തപുരം – 695 001 ഇ-മെയിൽ : [email protected]
നിബന്ധനകൾ
- സൃഷ്ടികൾ മൗലികമായിരിക്കണം. പുനരാഖ്യാനമോ വിവർത്തനമോ മുമ്പ് ഏതെങ്കിലും മാധ്യമത്തിൽ പ്രസിദ്ധീകരിച്ചതോ ആകാൻ പാടില്ല.
- മലയാളത്തിൽ ടൈപ്പുചെയ്ത് ശാസ്ത്രഗതിയുടെ വിലാ സത്തിൽ ഇ-മെയിൽ ചെയ്യുകയും ശാസ്ത്രഗതി ഓഫീസിലേക്ക് തപാലിൽ അയയ്ക്കുകയും വേണം.
- ടൈപ്പുചെയ്ത കോപ്പി എ 4 വലുപ്പത്തിൽ 6 പുറത്തിൽ കവിയാൻ പാടില്ല.
- സൃഷ്ടി മുമ്പ് ഒരു മാധ്യമത്തിലും പ്രസിദ്ധീകരിച്ചിട്ടില്ലായെന്ന സ്വയം സാക്ഷ്യപ്പെടുത്തിയ കത്തും പാസ്പോർട്ട് സൈസ് ഫോട്ടോയും ഏതാനും വാക്കുകളിൽ സ്വയം പരിചയപ്പെടുത്തുന്ന രേഖയും സൃഷ്ടിയോടൊപ്പം അയക്കണം.
- സൃഷ്ടികൾ ലഭിക്കേണ്ട അവസാന തിയതി 31.12.2023.
- തിരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടികൾ പ്രസിദ്ധീകരിക്കുന്ന തിനുള്ള അവകാശം ശാസ്ത്രഗതി പത്രാധിപസമിതിയിലും പ്രസിദ്ധീകരണ സമിതിയിലും നിക്ഷിപ്തമായിരിക്കും.
- പ്രസിദ്ധീകരിക്കാത്തവ തിരിച്ചയയ്ക്കുന്നതല്ല.
- പത്രാധിപസമിതിയുടെ ഇക്കാര്യത്തിലുള്ള തീരുമാനം അന്തിമമായിരിക്കും
Related
6
0
sasthra kadhamalsaram ennathu kond enthanu udesikkunnath?sasthrakaranmarude history aano? oru example tharamo