രണ്ടാം ലോക്ക്ഡൗണിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ? ഈ ലോക്ക്ഡൗണിൽ വീടിനകത്തെ മുൻകരുതൽ വളരെ പ്രധാനമാണ്. രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിക്കപ്പെട്ട രണ്ടാംലോക്ക്ഡൗണിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യുന്നു. ആരോഗ്യവിദഗ്ധരായ ഡോ.കെ.പി.അരവിന്ദൻ, ഡോ.കെ.കെ. പുരുഷോത്തമൻ, ഡോ.ടി.എസ്.അനീഷ്, ഡോ.ഇന്ദു എന്നിവർ ചർച്ചയിൽ പങ്കെടുക്കുന്നു. നാം ഓരോരുത്തരും അറിയേണ്ടകാര്യങ്ങൾ..വീഡിയോ കാണാം