രണ്ടാം ലോക്ക്ഡൗണിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ? ഈ ലോക്ക്ഡൗണിൽ വീടിനകത്തെ മുൻകരുതൽ വളരെ പ്രധാനമാണ്. രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിക്കപ്പെട്ട രണ്ടാംലോക്ക്ഡൗണിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യുന്നു.  ആരോഗ്യവിദഗ്ധരായ ഡോ.കെ.പി.അരവിന്ദൻ, ഡോ.കെ.കെ. പുരുഷോത്തമൻ, ഡോ.ടി.എസ്.അനീഷ്, ഡോ.ഇന്ദു എന്നിവർ ചർച്ചയിൽ പങ്കെടുക്കുന്നു. നാം ഓരോരുത്തരും അറിയേണ്ടകാര്യങ്ങൾ..വീഡിയോ കാണാം


Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post രാജാവേ, നിങ്ങളാണ് തെറ്റുകാരൻ
Next post പൊതുമേഖലാ സ്ഥാപനങ്ങളെ കൂടി ഉള്‍പ്പെടുത്തി വാക്സിൻ ഉത്പാദനം വേഗത്തിലാക്കണം
Close