topology

ടോപ്പോളജി

1. (maths)ടോപ്പോളജി. മുറിക്കുകയോ തുളയ്‌ക്കുകയോ ചെയ്യാതെ വലിച്ചു നീട്ടുകയോ, വളയ്‌ക്കുകയോ ചുരുട്ടുകയോ ചെയ്‌തുകൊണ്ട്‌ രൂപം പുനഃസ്ഥാപിക്കാന്‍ കഴിയുന്ന ജ്യാമിതീയ രൂപങ്ങളുടെ പ്രത്യേകതകളെ പഠനവിധേയമാക്കുന്ന ഗണിതശാഖ. ഇതിനെ റബ്ബര്‍ഷീറ്റ്‌ ജ്യാമിതി എന്നും വിളിക്കുന്നു. ടോപ്പോളജിയില്‍ എലിപ്‌സോയ്‌ഡും ഗോളവും ഒരേ രൂപമാണ്‌. 2. (comp) ടോപ്പോളജി. കമ്പ്യൂട്ടറുകളെ തമ്മില്‍ നെറ്റുവര്‍ക്ക്‌ ചെയ്യുന്നതിന്‌ ഉപയോഗപ്പെടുത്തുന്ന പ്രത്യേക രീതി. സ്റ്റാര്‍, റിംഗ്‌, മെഷ്‌ മുതലായ രീതികള്‍ നിലവിലുണ്ട്‌.

More at English Wikipedia

Close