സൗരയൂഥം.
സൂര്യനും അതിനെ ചുറ്റുന്ന ഗ്രഹങ്ങളും അവയുടെ ഉപഗ്രഹങ്ങളും ഛിന്ന ഗ്രഹങ്ങളും കുള്ളന്‍ ഗ്രഹങ്ങളും ധൂമകേതുക്കളും അടങ്ങിയ വ്യൂഹം. ആകാശഗംഗയുടെ ഒരു ഭാഗമാണ്. ആകാശഗംഗയുടെ കേന്ദ്രത്തില്‍ നിന്ന് ഏതാണ്ട് 3x104 പ്രകാശ വര്‍ഷം അകലെയാണ് സൗരയൂഥത്തിന്റെ സ്ഥാനം.