climbing root

ആരോഹി മൂലം

പറ്റുവേര്‌, താങ്ങുകളില്‍ പിടിച്ചു കയറാന്‍ വള്ളിച്ചെടികളെ സഹായിക്കുന്ന വേര്‌. ഉദാ: കുരുമുളകു ചെടിയുടെ പറ്റുവേര്‌.

More at English Wikipedia

Close