cleavage plane

വിദളനതലം

ഒരു ക്രിസ്റ്റലിനെ കുറഞ്ഞ ബലം പ്രയോഗിച്ച്‌ മുറിക്കാന്‍/ചീന്താന്‍ അനുയോജ്യമായ തലം. ലാറ്റിസിലെ ആറ്റങ്ങളുടെ അന്യോന്യബന്ധനം ലംബദിശയില്‍ ഏറ്റവും ദുര്‍ബലമായ പ്രതലമാണിത്‌.

More at English Wikipedia

Close