Clarke orbit

ക്ലാര്‍ക്ക്‌ ഭ്രമണപഥം

ഭൂസ്ഥിര ഭ്രമണപഥ ( geosynchronous orbit) ത്തിന്റെ മറ്റൊരു പേര്‌. പ്രശസ്‌ത ശാസ്‌ത്രകഥാകാരനായ സര്‍ ആര്‍തര്‍ സി ക്ലാര്‍ക്ക്‌ അവതരിപ്പിച്ച ആശയമെന്ന നിലയ്‌ക്കാണ്‌ ഈ പേര്‌.

More at English Wikipedia

Close