Search for: circumcircleപരിവൃത്തംത്രികോണത്തിന്റെ മൂന്ന് ശീര്‍ഷങ്ങളിലൂടെയും കടന്നുപോകുന്ന വൃത്തം. ഭുജങ്ങളുടെ ലംബസമഭാജികള്‍ സന്ധിക്കുന്ന ബിന്ദുവാണ് ഇതിന്റെ കേന്ദ്രം. ഇതിനെ പരിവൃത്ത കേന്ദ്രം എന്നു പറയുന്നു. ഈ വൃത്തത്തിന്റെ വ്യാസാര്‍ധം ആണ് പരിവൃത്ത വ്യാസാര്‍ധം.More at English Wikipedia
വിയർപ്പൻ ടി-ഷർട്ട് പരീക്ഷണവും പ്രണയത്തിന്റെ ഗന്ധശാസ്ത്രവും exceditorMay 30, 2025May 30, 2025 438Views
അസിമാ ചാറ്റർജി : ഇന്ത്യയിലെ സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കിയ ആദ്യ വനിത exceditorSeptember 23, 2023September 23, 2023 6934Views
നരേന്ദ്ര ധാബോൽക്കർ അനുസ്മരണം : വേണം കേരളത്തിലും അന്ധവിശ്വാസ നിരോധന നിയമം exceditorAugust 20, 2023September 2, 2023 6095Views