centrosome

സെന്‍ട്രാസോം

കോശദ്രവ്യത്തില്‍ സെന്‍ട്രിയോളുകള്‍ കിടക്കുന്ന ഭാഗം. ഇതിനെ ചുറ്റുപാടുമുള്ള കോശദ്രവ്യത്തില്‍ നിന്ന്‌ വേര്‍തിരിച്ച്‌ കാണാം.

More at English Wikipedia

Close