centromere

സെന്‍ട്രാമിയര്‍

ക്രാമസോമുകളില്‍ കാണുന്ന ഒരു സവിശേഷ ഭാഗം. ഒരു മുഴ പോലെയോ ഇടുങ്ങിയ ഭാഗം പോലെയോ ഉള്ള ഇതിനകത്ത്‌ കൈനെട്ടോക്കോര്‍ എന്നൊരു വസ്‌തുവുണ്ട്‌. കോശവിഭജന സമയത്ത്‌ ഇതിനോടാണ്‌ സ്‌പിന്‍ഡില്‍ നാരുകള്‍ ഘടിപ്പിക്കുക. സെന്‍ട്രാമിയറിന്റെ സ്ഥാനം ക്രാമസോമുകളെ തിരിച്ചറിയുവാന്‍ സഹായിക്കും.

More at English Wikipedia

Close