centre of gravity

ഗുരുത്വകേന്ദ്രം

ഒരു വസ്‌തുവിന്റെ അല്ലെങ്കില്‍ വ്യൂഹത്തിന്റെ ദ്രവ്യമാനം മുഴുവനും കേന്ദ്രീകരിച്ചിരിക്കുന്നതുപോലെ അനുഭവപ്പെടുന്ന ബിന്ദു. ഒരു പദാര്‍ഥത്തെ നിരവധി കണങ്ങളുടെ സംഘാതമായി കണക്കാക്കാം. ഈ കണങ്ങളില്‍ അനുഭവപ്പെടുന്ന ഗുരുത്വബലങ്ങളുടെ പരിണതബലം ഗുരുത്വകേന്ദ്രത്തിലൂടെ അനുഭവപ്പെടുന്നു.

More at English Wikipedia

Close