carpel

അണ്ഡപര്‍ണം

സപുഷ്‌പികളുടെ പെണ്‍ ലൈംഗികാവയവം. അണ്ഡാശയം. വര്‍ത്തിക, വര്‍ത്തികാഗ്രം എന്നീ ഭാഗങ്ങളുണ്ട്‌. ചിത്രം flower നോക്കുക.

More at English Wikipedia

Close