Search for: capitulumകാപ്പിറ്റുലം1. വാരിയെല്ലുകളുടെ അറ്റത്തുള്ള ഉരുണ്ട ഭാഗം. കശേരുകികളുടെ സെന്‍ട്രവുമായി കൂട്ടിയോജിപ്പിക്കുന്ന ഭാഗമാണിത്. 2. പരന്ന അറ്റത്തോടുകൂടിയ തണ്ടിന്മേല് ഒരേ തലത്തില്‍ അനവധി പൂവുകള്‍ വിന്യസിക്കപ്പെട്ടിരിക്കുന്ന പൂങ്കുല. ഉദാ: സൂര്യകാന്തി.More at English Wikipedia
അസിമാ ചാറ്റർജി : ഇന്ത്യയിലെ സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കിയ ആദ്യ വനിത exceditorSeptember 23, 2023September 23, 2023 6920Views
നരേന്ദ്ര ധാബോൽക്കർ അനുസ്മരണം : വേണം കേരളത്തിലും അന്ധവിശ്വാസ നിരോധന നിയമം exceditorAugust 20, 2023September 2, 2023 6088Views