കേശികത്വം
ഒരു ദ്രാവകത്തില്‍ ഇറക്കി വച്ചിരിക്കുന്ന വ്യാസാര്‍ധം കുറഞ്ഞ കുഴലുകളിലൂടെ ദ്രാവകം താഴുന്നതോ ഭൂഗുരുത്വത്തിന് എതിരായി ഉയരുന്നതോ ആയ പ്രതിഭാസം. ദ്രാവക തന്മാത്രകള്‍ക്കും കുഴലിലെ തന്മാത്രകള്‍ക്കും ഇടയിലുള്ള ഒട്ടിച്ചേരല്‍ ബലമാണ് ഇതിന് കാരണം. ഒട്ടിച്ചേരല്‍ ബലം ദ്രാവകത്തിന്റെ പ്രതലബലത്തിലും കുറവാണെങ്കിലാണ് ദ്രാവകം താഴുന്നത്.