capcells

തൊപ്പി കോശങ്ങള്‍

ഈഡോഗോണിയേല്‍സ്‌ വിഭാഗത്തിലെ ആല്‍ഗകളുടെ തന്തുക്കളിലുള്ള പ്രത്യേക കോശങ്ങള്‍. മുകള്‍ ഭാഗം തൊപ്പി പോലിരിക്കും.

More at English Wikipedia

Close