കാനഡ ബാള്‍സം
സ്‌ഫടികങ്ങള്‍ തമ്മില്‍ ചേര്‍ത്ത് ഒട്ടിക്കുവാന്‍ ഉപയോഗിക്കുന്ന ഒരുതരം പശ. അപവര്‍ത്തനാങ്കം. സ്‌ഫടികത്തിന്റേത് തന്നെയായതിനാല്‍, ഇങ്ങനെ ഒട്ടിച്ചുണ്ടാക്കുന്ന ഉപകരണങ്ങളുടെ പ്രകാശിക സ്വഭാവത്തിനു മാറ്റം വരുന്നില്ല. ഇത് ഫര്‍ മരത്തില്‍ നിന്ന് ലഭിക്കുന്ന ഒരു സ്വാഭാവിക റെസിന്‍ ആണ്.