calyptra

അഗ്രാവരണം

1. വേരിന്റെ അഗ്രഭാഗത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന കോശവ്യൂഹം. root cap എന്നും പറയും. 2. ബ്രയോഫൈറ്റു കളില്‍ ആര്‍ക്കിഗോണിയ ഭിത്തിയില്‍ നിന്ന്‌ രൂപം കൊള്ളുന്ന കോശവ്യൂഹം. ഇത്‌ സ്‌പോറോഫൈറ്റിനെ സംരക്ഷിക്കുന്നു.

More at English Wikipedia

Close