caldera

കാല്‍ഡെറാ

തുടര്‍ച്ചയായ അഗ്നിപര്‍വ്വത സ്‌ഫോടനം മൂലം അഗ്നിപര്‍വത മുഖത്ത്‌ ഉണ്ടാകുന്ന വലിയ ഗര്‍ത്തം. അടിയിലുള്ള മാഗ്മ ഉള്‍വലിയുന്നതുമൂലം അഗ്നിപര്‍വ്വത മുഖം ഇടിഞ്ഞാണ്‌ ഇതുണ്ടാകുന്നത്‌.

More at English Wikipedia

Close