calcicole

കാല്‍സിക്കോള്‍

ക്ഷാരഗുണമുള്ള മണ്ണില്‍ വളരുന്ന സസ്യങ്ങള്‍. ഉദാ: ഫ്രജേറിയ വെസ്‌ക എന്ന വന്യസ്‌ട്രാബറി.

More at English Wikipedia

Close