bysmalith

ബിസ്‌മലിഥ്‌

ഒരിനം ആന്തരാഗ്നേയ ശില. വൃത്താകാര ഭ്രംശനം മൂലം കമാനാകൃതിയിലുള്ള അഗ്രമായിരിക്കുമെന്നതാണ്‌ ഇതിന്റെ പ്രത്യേകത.

More at English Wikipedia

Close