buchite

ബുകൈറ്റ്‌

ഒരിനം സ്‌ഫടിക ശില. ഉയര്‍ന്ന ഊഷ്‌മാവില്‍ കളിമണ്ണ്‌, ഷെയ്‌ല്‍ എന്നിവയുടെ ഭാഗികമായ ഉരുകലിന്റെയും പുനഃക്രിസ്റ്റലീകരണത്തിന്റെയും ഫലമായി രൂപം കൊള്ളുന്നു.

More at English Wikipedia

Close