browser

ബ്രൌസര്‍

ഇന്റര്‍നെറ്റിലുള്ള വെബ്‌ പേജുകള്‍ കാണാന്‍ സഹായിക്കുന്ന സോഫ്‌റ്റ്‌ വെയര്‍, എച്ടിഎംഎല്‍, ജാവസ്ക്രിപ്റ്റ്, സിഎസ്സ്എസ്സ് മുതലായ വിവിധ പ്രോഗ്രാമിംഗ്‌ ഭാഷകള്‍ കൈകാര്യം ചെയ്യാനുള്ള കഴിവും ഇവയ്‌ക്കുണ്ടായിരിക്കും. ഫയര്‍ഫോക്‌സ്‌, മോസില, ഓപ്പറ തുടങ്ങി വിവിധ ബ്രൌസറുകള്‍ ഇന്ന്‌ പ്രചാരത്തിലുണ്ട്‌.

More at English Wikipedia

Close