bronchus

ബ്രോങ്കസ്‌

കശേരുകികളുടെ ഇടത്തും വലത്തുമുള്ള ശ്വാസകോശങ്ങളിലേക്ക്‌ വായുകൊണ്ടുപോകുന്ന കുഴലുകള്‍. ട്രക്കിയായില്‍ നിന്ന്‌ ഉത്ഭവിക്കുന്ന ഇവ ശ്വാസകോശത്തിലെത്തുമ്പോള്‍ ചെറിയ ശാഖകളായി പിരിയുന്നു.

More at English Wikipedia

Close