bronchiole

ബ്രോങ്കിയോള്‍

കശേരുകികളുടെ ശ്വാസകോശത്തിലെ നേര്‍ത്ത (വ്യാസം 10 -4 മീറ്ററില്‍ കുറവ്‌) കുഴലുകള്‍. ഇവ ബ്രോങ്കസില്‍ നിന്നു തുടങ്ങി ആല്‍വിയോളസുകളില്‍ അവസാനിക്കുന്നു.

More at English Wikipedia

Close