branched disintegration

ശാഖീയ വിഘടനം

ഒരു റേഡിയോ ആക്‌റ്റീവ്‌ പദാര്‍ഥത്തിന്റെ വിഘടനത്തില്‍ ഒരേതരം അണുകേന്ദ്രങ്ങളില്‍ ചിലവ ആല്‍ഫാകണങ്ങളും ചിലവ ബീറ്റാകണങ്ങളും ഉത്സര്‍ജിക്കുന്ന പ്രതിഭാസം.

More at English Wikipedia

Close