braided stream

ബ്രയ്‌ഡഡ്‌ സ്‌ട്രീം

നിരവധി ചാനലുകളായി പിരിയുന്നതും വിവിധ സ്ഥാനങ്ങളില്‍ ചേരുന്നതുമായ അരുവി. കാലിക പ്രളയങ്ങളുണ്ടാകുന്നതും അയഞ്ഞ ഊറല്‍ നിക്ഷേപങ്ങളുള്ളതുമായ സ്ഥലങ്ങളിലാണ്‌ ഇത്തരം അരുവികള്‍ കാണപ്പെടുന്നത്‌.

More at English Wikipedia

Close