Bowmann's capsule

ബൌമാന്‍ സംപുടം

വൃക്കയിലെ മൂത്രാത്‌പാദന നാളികളുടെ ആരംഭത്തില്‍ കാണുന്ന കപ്പ്‌ പോലുള്ള ഭാഗം. ഇതിനുള്ളില്‍ രക്ത കാപ്പില്ലറികളുണ്ടാവും.

More at English Wikipedia

Close