boson

ബോസോണ്‍

മൌലികകണങ്ങളുടെ ഒരു ഗ്രൂപ്പ്‌. സ്‌പിന്‍ പൂര്‍ണ സംഖ്യയായിരിക്കും. ഉദാ: ഫോട്ടോണുകള്‍ ( spin 1), പയോണുകള്‍ ( spin 0). സത്യേന്ദ്രനാഥ ബോസിന്റെ (1895-1974) സ്‌മരണാര്‍ഥം നല്‍കിയ പേര്‍.

More at English Wikipedia

Close