boron trichloride

ബോറോണ്‍ ട്രക്ലോറൈഡ്‌

BCl3. നിറമില്ലാത്ത, പുകയുന്ന ദ്രാവകം. ശുദ്ധബോറോണ്‍ സ്രാതസ്‌ എന്ന നിലയില്‍ ഇലക്‌ട്രിക്കല്‍ വ്യവസായത്തില്‍ ഉപയോഗിക്കുന്നു.

More at English Wikipedia

Close