ബ്ലാക്ക് ബോഡി വികിരണം
ശ്യാമവസ്‌തു വികിരണം. ഒരു ബ്ലാക്ക് ബോഡി ഉത്സര്‍ജിക്കുന്ന വികിരണങ്ങള്‍. എല്ലാ വിദ്യുത്‌കാന്തിക തരംഗങ്ങളും ഉണ്ടാകും. ഓരോ തരംഗദൈര്‍ഘ്യവും ഏതളവില്‍ ഉണ്ട് എന്നത് താപനിലയെ ആസ്‌പദമാക്കി വിതരണം ചെയ്യപ്പെട്ടിരിക്കുന്നു. Planck distributionനോക്കുക.