biradial symmetry

ദ്വയാരീയ സമമിതി

രണ്ട്‌ ആരങ്ങളിലൂടെ മാത്രം ശരീരത്തെ തുല്യ സമഭാഗങ്ങളായി വിഭജിക്കാവുന്ന സമമിതി. ഉദാ: കടല്‍ ആനിമോണുകള്‍.

More at English Wikipedia

Close