binary fission

ദ്വിവിഭജനം

ഏകകോശ ജീവികളുടെ പ്രത്യുത്‌പാദന രീതി. ശരീരം രണ്ടായി വിഭജിച്ച്‌ ഓരോ ഖണ്ഡവും അതേ ജീവിയായി മാറുന്നു. ഉദാ: അമീബ, പാരമേസിയം എന്നിവയുടെ വിഭജനം.

More at English Wikipedia

Close