bimolecular

ദ്വിതന്മാത്രീയം

രണ്ട്‌ അഭികാരക തന്മാത്രകള്‍ തമ്മില്‍ പ്രതിപ്രവര്‍ത്തനം നടക്കുന്ന ഒരു രാസ അഭിക്രിയ. ഉദാ: 2HI→H2+I2.

More at English Wikipedia

Close