bile

പിത്തരസം

കരളിലെ കോശങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന സ്രവം. ഇതിലടങ്ങിയ ലവണങ്ങള്‍ കുടലിലെ ഡുവോഡിനത്തിലെ കൊഴുപ്പുകളുടെ ദഹനത്തെ സഹായിക്കുന്നു. പിത്തരസത്തില്‍ ഹീമോഗ്ലോബിന്റെ വിഘടനത്തില്‍ നിന്നുണ്ടാകുന്ന ബിലിറൂബിന്‍ എന്ന വര്‍ണകം ഉണ്ടായിരിക്കും.

More at English Wikipedia

Close