Search for: analogousസമധര്‍മ്മ(bio) വ്യത്യസ്ത സ്പീഷീസുകളില്‍ സമാന ധര്‍മ്മം നിര്‍വഹിക്കുന്ന അവയവങ്ങളെ പരാമര്‍ശിക്കുന്ന പദം. അതേസമയം ഉല്പത്തിയില് അവ വ്യത്യസ്തമായിരിക്കും. പ്രാണികളുടെ ചിറകുകളും പക്ഷികളുടെ ചിറകുകളും ഉദാഹരണമാണ്. homologous നോക്കുക.More at English Wikipedia
അസിമാ ചാറ്റർജി : ഇന്ത്യയിലെ സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കിയ ആദ്യ വനിത exceditorSeptember 23, 2023September 23, 2023 6927Views
നരേന്ദ്ര ധാബോൽക്കർ അനുസ്മരണം : വേണം കേരളത്തിലും അന്ധവിശ്വാസ നിരോധന നിയമം exceditorAugust 20, 2023September 2, 2023 6092Views