alumina

അലൂമിന

Al2O3. അലൂമിനിയം ഓക്‌സൈഡ്‌. അലൂമിനിയത്തിന്റെ അയിരായ ബോക്‌സൈറ്റിലെ പ്രധാന ഘടകം. പ്രകൃതി ജന്യമായ പല രത്‌നങ്ങളുടെയും അടിസ്ഥാന ഘടകം. കളിമണ്ണിലെ പ്രധാന ഘടകം. അപഘര്‍ഷകം.

More at English Wikipedia

Close