air gas

എയര്‍ഗ്യാസ്‌

കാര്‍ബണ്‍ മോണോക്‌സൈഡിന്റെയും നൈട്രജന്റെയും മിശ്രിതം. താപദീപ്‌തമായ കരിയുടെ മുകളിലൂടെ വായു പായിച്ചാണ്‌ ഇത്‌ നിര്‍മിക്കുന്നത്‌. ആന്തര ദഹന എഞ്ചിനുവേണ്ടിയുള്ള ലോഹപ്പണിയില്‍ നിരോക്‌സീകാരകമായി ഉപയോഗിക്കുന്നു.

More at English Wikipedia

Close