acromegaly

അക്രാമെഗലി

കൈപ്പത്തി, പാദം, മുഖം ഇവയുടെ അസാധാരണമായ വലുപ്പം വയ്‌ക്കല്‍. വളര്‍ച്ചയെ നിയന്ത്രിക്കുന്ന ഹോര്‍മോണിന്റെ ഉത്‌പാദനത്തിലുണ്ടാകുന്ന അപാകതയാണ്‌ ഇതിന്‌ കാരണം.

More at English Wikipedia

Close