Read Time:2 Minute
ഒരാഴ്ച്ചക്കാലത്തെ അവതരണങ്ങൾ
ആഗസ്റ്റ് 19, രാത്രി 7.30
ഉദ്ഘാടനം
Hamid DabholkarMaharashtra Andhashraddha Nirmoolan Samiti
“Science in Indian society”
ആഗസ്റ്റ് 20, രാത്രി 7.30
നരേന്ദ്ര ധാബോത്കർ അനുസമരണം
മലയാളി ആഘോഷിക്കുന്ന അന്ധവിശ്വാസങ്ങൾ
ഡോ.ബി.ഇക്ബാൽകേരള ശാസ്ത്രസാഹിത്യ പരിഷത്ത്
അനുസ്മരണ പ്രഭാഷണം
പ്രൊഫ.കെ.പാപ്പൂട്ടികേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ജ്യോതിഷവും വാസ്തുവും
ഡോ.യു.നന്ദകുമാർക്യാപസ്യൂൾ കേരള
ആരോഗ്യ മേഖല
ആഗസ്റ്റ് 21, രാത്രി 7.30
പാനൽ ചർച്ച
ശാസ്ത്രബോധവും ശാസ്ത്രനയവും
പ്രൊഫ.ടിപി. കുഞ്ഞിക്കണ്ണൻ
ഡോ. മാളവിക ബിന്നികണ്ണൂർ സർവ്വകലാശാല
ഡോ. ഷിനോദ് എൻ.കെ.കേന്ദ്ര സർവ്വകലാശാല , ഹൈദരാബാദ്
ഡോ.ടി.പി. ഷിഹാബുദ്ധീൻകാലിക്കറ്റ് സർവ്വകലാശാല
ആഗസ്റ്റ് 22, രാത്രി 7.30
അവതരണം
ഇന്ത്യൻ കാർഷികമേഖല – ചരിത്രവും വർത്തമാനവും
ഡോ.ജോർജ്ജ് തോമസ് സി
ആഗസ്റ്റ് 23, രാത്രി 7.30
ബഹിരാകാശ ഗവേഷണം – കുതിപ്പും കിതപ്പും
അവതരണം
പി.എം.സിദ്ധാർത്ഥൻ
ആഗസ്റ്റ് 24, രാത്രി 7.30
ഇന്ത്യൻ ഔഷധമേഖല – ഇന്നലെ, ഇന്ന്, നാളെ ?
അവതരണം
ഡോ.ബി.ഇക്ബാൽ
ആഗസ്റ്റ് 25, രാത്രി 7.30
ശാസ്ത്രഗവേഷണമേഖലയിലെ ഫണ്ടിംഗ്
അവതരണം
ഡോ.രതീഷ് കൃഷ്ണൻ
പോഡ്കാസ്റ്റ് – വീഡിയോ അവതരണങ്ങൾ
ഡോ.ദിലീപ് ആർഐ.ഐ.ടി.മദ്രാസ്
ഇലക്ട്രോണിക് വ്യവസായ മേഖല
ഡോ.കെ.ജെ. ജോസഫ്ഡയറക്ടർ, GIFT
ഇലക്ട്രോണിക് വ്യവസായ മേഖല
ഡോ. സംഗീത ചേനംപുല്ലിഅധ്യാപിക, എഴുത്തുകാരി
ശാസ്ത്രഗവേഷണവും ലിംഗനീതിയും
കെ.കെ.കൃഷ്ണകുമാർ
ജനകീയ ശാസ്ത്രപ്രസ്ഥാനം ഇന്ത്യയിൽ
Related
1
0