ശാസ്ത്രകലണ്ടർ
Week of Feb 26th
MonMonday | TueTuesday | WedWednesday | ThuThursday | FriFriday | SatSaturday | SunSunday |
---|---|---|---|---|---|---|
Feb 26, '24February 26, 2024
|
Feb 27, '24February 27, 2024
|
Feb 28, '24February 28, 2024●(1 event)
All day: ദേശീയ ശാസ്ത്രദിനംAll day: ദേശീയ ശാസ്ത്രദിനം All day ഇന്ത്യ 1987 മുതൽ ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനമായി (National Science Day) ആഘോഷിക്കുകയാണ്. 1928 ഫെബ്രുവരി 28-ന് രാമൻ പ്രഭാവം കണ്ടെത്തിയതിന്റെ ഓർമ്മയ്ക്കായാണ് ആ ദിനം തിരഞ്ഞെടുത്തിരിക്കുന്നത്. ഓരോ വർഷവും ദേശീയ ശാസ്ത്ര ദിനത്തിന്റെ പ്രമേയമായി ഓരോ ആശയങ്ങൾ തിരഞ്ഞെടുക്കാറുണ്ട്. “സുസ്ഥിര ഭാവിക്കായി ശാസ്ത്ര സാങ്കേതിക രംഗത്ത് സംയോജിത സമീപനം” എന്നതാണ് ഈ വർഷത്തെ പ്രമേയം. |
Feb 29, '24February 29, 2024
|
Mar 1, '24March 1, 2024
|
Mar 2, '24March 2, 2024
|
Mar 3, '24March 3, 2024
|