ശാസ്ത്രകലണ്ടർ
Events in March 2024
MonMonday | TueTuesday | WedWednesday | ThuThursday | FriFriday | SatSaturday | SunSunday |
---|---|---|---|---|---|---|
26February 26, 2024
|
27February 27, 2024
|
28February 28, 2024
|
29February 29, 2024
|
1March 1, 2024
|
2March 2, 2024
|
3March 3, 2024
|
4March 4, 2024
|
5March 5, 2024
|
6March 6, 2024
|
7March 7, 2024
|
8March 8, 2024
|
9March 9, 2024
|
10March 10, 2024
|
11March 11, 2024
|
12March 12, 2024
|
13March 13, 2024
|
14March 14, 2024
|
15March 15, 2024
|
16March 16, 2024
|
17March 17, 2024
|
18March 18, 2024
|
19March 19, 2024
|
20March 20, 2024●(1 event)
All day: ലോക അങ്ങാടിക്കുരുവിദിനംAll day: ലോക അങ്ങാടിക്കുരുവിദിനം All day അങ്ങാടിക്കുരുവികൾക്കായി നാട്ടുചന്തകളിൽ ചെറുകൂടുകൾ സ്ഥാപിച്ചും, പൊതുജനങ്ങളിൽ അവബോധം സൃഷ്ടിച്ചും ഇത്തവണത്തെ ലോക അങ്ങാടിക്കുരുവിദിനം നമുക്കും ആചരിക്കാം. ഒപ്പം കുട്ടികളേയും കൂടെകൂട്ടി അടുത്തുള്ള ചന്തയിലോ പട്ടണത്തിലോ ഉള്ള അങ്ങാടിക്കുരുവികളുടെ കണക്കെടുപ്പും നടത്താം. |
21March 21, 2024
|
22March 22, 2024
|
23March 23, 2024
|
24March 24, 2024●(1 event)
All day: ലോക ക്ഷയരോഗദിനംAll day: ലോക ക്ഷയരോഗദിനം All day എല്ലാ വർഷവും മാർച്ച് 24 ലോക ക്ഷയരോഗദിനമായി ആചരിക്കപ്പെട്ടുവരുന്നു. 1882 ൽ ഡോ. റോബർട്ട് കോക് ക്ഷയരോഗത്തിനു കാരണമായ ബാക്റ്റീരിയത്തിനെ കണ്ടുപിടിച്ച ദിവസമാണ് മാർച്ച് 24. ആ കണ്ടുപിടിത്തമാണ് ക്ഷയരോഗ നിർണയത്തിന്റെയും ചികിത്സയുടെയും നാഴികക്കല്ലായി മാറിയത് . അതിനാൽത്തന്നെ ഈ ദിനം ക്ഷയം അല്ലെങ്കിൽ ട്യൂബെർക്കുലോസിസ്(TB ) എന്ന മഹാമാരിയുടെ ആരോഗ്യപരവും സാമൂഹികവും സാമ്പത്തികവുമായ പരിണത ഫലങ്ങളെക്കുറിച്ചുള്ള പൊതുബോധം ഉണ്ടാക്കുക അതോടൊപ്പം ഈ മഹാമാരിയെ തുടച്ചു നീക്കാനുള്ള പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുക എന്നീ ഉദ്ദേശങ്ങളോടെ ലോക ക്ഷയരോഗ ദിനമായി ആചരിക്കപ്പെടാൻ തുടങ്ങി . |
25March 25, 2024●(1 event)
All day: ഡോക്യുമെന്റ് ഫ്രീഡം ഡേAll day: ഡോക്യുമെന്റ് ഫ്രീഡം ഡേ All day വിവരശേഖരണത്തിനും വിനിമയത്തിനും ആശയപ്രകാശത്തിനുമൊക്കെയായി നാം ഉപയോഗിക്കുന്ന എല്ലാത്തരം പ്രമാണങ്ങളും സ്വതന്ത്രമാകണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ‘ഡോക്യുമെന്റ് ഫ്രീഡം ദിനം’ മാര്‍ച്ച് 25 ന്. |
26March 26, 2024
|
27March 27, 2024●(1 event)
All day: വില്യം റോൺജൻ ജന്മദിനംAll day: വില്യം റോൺജൻ ജന്മദിനം All day എക്സ്-റേ കണ്ടെത്തിയ വില്യം റോൺജന്റെ ജന്മദിനമാണ് മാർച്ച് 27 |
28March 28, 2024
|
29March 29, 2024
|
30March 30, 2024
|
31March 31, 2024
|